പ്രളയജലമൊഴിഞ്ഞ വീട്ടില്‍ ഒരുങ്ങുന്നത് ദിവസവും 3000 പേര്‍ക്കുള്ള അന്നം
വെള്ളം കയറി ഇറങ്ങിയ സ്വന്തം വീട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങാക്കി പ്രവാസി മലയാളി. കോഴിക്കോട് കണ്ണാടിയ്ക്കല്‍ സ്വദേശി ഉള്ളാടത്ത് അബ്ദുള്ളയാണ് നാല് ദിവസമായി 3000 ത്തിലധികം പേര്‍ക്ക് അന്നം നല്‍കുന്നത്.