114 കിലോയിൽനിന്ന് ബോഡിബിൽഡിങ് ചാംപ്യനിലേക്ക്; കിഷോർരാജിന്റെ അതിശയകഥ
114 കിലോ ശരീരഭാരത്തിൽനിന്ന് ബോഡിബിൽഡിങ് ചാംപ്യനിലേക്കുള്ള കിഷോറിന്റെ മാറ്റം ശരിക്കും അതിശയിപ്പിക്കുന്നതാണ്. അടുത്തിടെ നടന്ന 'മിസ്റ്റർ ആലപ്പുഴ 2022' ചാംപ്യൻഷിപ്പിൽ 'ചാംപ്യൻ ഓഫ് ചാംപ്യൻ' ആയി...