Light mode
Dark mode
പുതിയ പ്ലാറ്റ്ഫോം പ്രചരിപ്പിക്കാനായി വാട്ട്സ്ആപ്പ് ഗ്രൂപ്പുകളും സജീവമാണ്.
എം.ടി.എഫ്.ഇയെ പുകഴ്ത്തി നിരവധി വിഡിയോകളാണ് ഫോക്കസ് ടിവി യൂട്യൂബ് ചാനൽ ഇട്ടിട്ടുള്ളത്
എം ടി എഫ് ഇയില്‍ നഷ്ടപ്പെട്ട തുക തിരിച്ചുപിടിക്കാമെന്നു വാഗ്ദാനം നൽകിയാണ് പുതിയ തട്ടിപ്പുകാർ രംഗത്തു വരുന്നത്.
തട്ടിപ്പിനു ഇരയായവരുടെ കൂട്ടത്തിൽ സിനിമ താരങ്ങളും പൊലീസ് ഉദ്യോഗസ്ഥരുമുണ്ടെന്നും വിവരം.
ഒരു സ്കൂളിലെ 50 ലധികം അധ്യാപകർക്ക് എം.ടി.എഫ്.ഇയിലൂടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്
വലിയ ലാഭം പ്രതീക്ഷിച്ച് 10,000 മുതൽ 15 ലക്ഷം രൂപ വരെ കമ്പനിയിൽ നിക്ഷേപിച്ചവരുണ്ട്
റയല്‍ മാഡ്രിഡിന്റെ നടപടിയെ വിമര്‍ശിച്ചു കൊണ്ട് ഇസ്രയേല്‍ രംഗത്തു വന്നു. സ്പെയിനിലെ ഇസ്രയേല്‍ സ്ഥാനപതിയും സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ചു.