Light mode
Dark mode
പിതാവ് അസുഖബാധിതനാണെന്നും അദ്ദേഹത്തെ വെച്ച് രാഷ്ട്രീയം കളിക്കരുതെന്നും മകന്
ബിശ്വജിത്തിനു പുറമെ ബി.ജെ.പി എം.എല്‍.എ തന്മയ് ഘോഷും, മുകുള്‍ റോയിയും നേരത്തെ ബി.ജെ.പി വിട്ട് തൃണമൂലില്‍ ചേര്‍ന്നിരുന്നു.
ബംഗാളില്‍ ബിജെപിയുടെ പതനം ആസന്നമെന്ന് മുകുള്‍ റോയ്
പണ മോഷണവും സിന്‍ഡിക്കേറ്റ് സംസ്കാരവുമുള്ള തൃണമൂലില്‍ നിന്നും വരുന്ന ആളുകള്‍ക്ക് ബിജെപിയില്‍ തുടരുന്നത് ബുദ്ധിമുട്ടായിരിക്കുമെന്ന് ദിലീപ് ഘോഷ്
2017-ലാണ് മമതയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് മുകുൾ റോയ് തൃണമൂൽ കോൺഗ്രസ് വിട്ടത്
നിലവിൽ ബി.ജെ.പി ദേശീയ വൈസ് പ്രസിഡന്റാണ് മുകുൾ റോയ്
മമത ബാനര്‍ജിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്ന് മുകുള്‍ റോയി ബിജെപിയിലേക്ക് പോകാനൊരുങുന്നു എന്ന റിപ്പോര്‍ട്ടുകല്‍ക്കിടെയാണ് രാജി പ്രഖ്യാപനം. .മുന്‍ റെയില്‍മന്ത്രി മുകുല്‍ റോയ് ത്രിണമൂല്‍...