- Home
- mullaperiyardam
Kerala
9 Nov 2021 7:22 AM
മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 142 അടിയാക്കണമെന്ന ഉത്തരവ് പുനഃപരിശോധിക്കണമെന്ന് കേരളം സുപ്രീം കോടതിയിൽ
അറബിക്കടലിലുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനം കേരളത്തിലെ മഴയെ ബാധിക്കുണ്ടെന്നും അതുകൊണ്ട് തന്നെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഒന്നോ രണ്ടോ ദിവസം തുടർച്ചയായി മഴ ലഭിച്ചാൽ അണക്കെട്ട് പെട്ടെന്ന് നിറയുന്ന...