Light mode
Dark mode
സച്ചിൻ ടെണ്ടുൽക്കർ സൗരവ് ഗാംഗുലിക്ക് കീഴിൽ കളിച്ചു, ഇവർ രണ്ടുപേരും രാഹുൽ ദ്രാവിഡിന്റെ ക്യാപ്റ്റൻസിലിയിൽ ഇറങ്ങി
മുംബൈ ഇന്ത്യന്‍സ് ബോളര്‍മാരെ ഹൈദരാബാദ് ബാറ്റര്‍മാര്‍ തലങ്ങും വിലങ്ങും പ്രഹരിച്ചതോടെയാണ് ഫീല്‍ഡ് പ്ലേസ്മെന്റ് ഉത്തരവാദിത്തം രോഹിത് ഏറ്റെടുത്തത്
'ഹര്‍ദിക് വലിയ രണ്ട് പിഴവുകളാണ് ഈ മത്സരത്തില്‍ വരുത്തിയത്'
രണ്ടാം ഘട്ടത്തില്‍ ഗുവാഹത്തി, ധരംശാല എന്നീ സ്റ്റേഡിയങ്ങളിലും പ്രീമിയര്‍ലീഗ് മത്സരങ്ങള്‍ നടക്കും.
മത്സര ശേഷം ഹര്‍ദികിന്റെ തീരുമാനങ്ങള്‍ക്കെതിരെ ഇര്ഫാന് പത്താന് അടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു
ഒരുനിമിഷം പാണ്ഡ്യയെ അവിശ്വസനീയമായി നോക്കിയ രോഹിത് എന്നോട് തന്നെയാണോ ഇത് പറഞ്ഞത് എന്ന് ചോദിച്ചു
ടോസിനായി ഗ്രൗണ്ടിലെത്തിയ സമയത്ത് രവി ശാസ്ത്രി പാണ്ഡ്യയുടെ പേര് പറഞ്ഞപ്പോഴാണ് ഗാലറിയിൽ നിന്ന് കൂവലുകൾ മുഴങ്ങിയത്
ബുംറ നാലോവറിൽ വെറും 14 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി
സോഷ്യല്‍ മീഡിയയില്‍ മുംബൈ പങ്കുവച്ച വീഡിയോ ഇതിനോടകം വൈറലാണ്
''മുംബൈയിൽ രോഹിതിന്റെ പിന്തുണ ഇനിയും എനിക്കുണ്ടാവും''
കീറൻ പൊള്ളാർഡ് ഒഴിച്ചിട്ട ഓൾ റൗണ്ടർ കസേരയാണ് ഹാർദികിലൂടെ മാനേജ്മെന്റ് പ്രതീക്ഷ വെക്കുന്നത്.
2013 മുതൽ 2023 വരെയായി ടീമിനെ നയിച്ച ഹിറ്റ്മാൻ അഞ്ചുതവണ മുംബൈയെ ഐപിഎൽ ചാമ്പ്യൻമാരുമാക്കിയിരുന്നു
ബിസിസിഐ വാർഷിക കരാറിൽ നിന്ന് ഒഴിവാക്കിയ താരത്തിന് ട്വന്റി 20 ലോകകപ്പിൽ ഇടം നേടാൻ ഐപിഎലിലെ പ്രകടനം നിർണായകമാണ്.
അഹമ്മദാബാദിൽ ഗുജറാത്ത് ടൈറ്റൻസിന് എതിരെയാണ് ഇന്ത്യൻസിന്റെ ആദ്യ മത്സരം.
''ക്യാപ്റ്റന്‍ സ്ഥാനത്ത് ഏത് ടീമില്‍ വേണമെങ്കിലും അദ്ദേഹത്തിന് മികവ് പ്രകടിപ്പിക്കാനാവും''
ഇതാദ്യമായാണ് വനിതാ ക്രിക്കറ്റിൽ ഒരു താരം 130 കിലോമീറ്റർ വേഗം പിന്നിടുന്നത്
മുംബൈ ഇന്ത്യൻസ് ആരാധകർക്കായി സംഘടിപ്പിച്ച പരിപാടിക്കിടെയാണ് മലയാളം പാട്ട് ആലപിച്ചത്
സജന കാരണമാണ് ഞാൻ ഇന്ന് ഇവിടെ നിൽക്കുന്നതെന്നാണ് കളിയിലെ താരത്തിനുള്ള പുരസ്കാരം ഏറ്റുവാങ്ങവെ മുംബൈ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ പ്രതികരിച്ചത്.
വനിതാ പ്രീമിയർ ലീഗിന്റെ ആദ്യ മത്സരത്തിൽ തന്നെ, സ്വപ്നതുല്യമായ അരങ്ങേറ്റമാണ് സജന സജീവന് ലഭിച്ചത്
മുംബൈ താരം കൂടിയായ ജസ്പ്രീത് ബുമ്രക്ക് പുറമെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ.എൽ രാഹുൽ, ശ്രേയസ് അയ്യർ എന്നിവരെയാണ് ഉൾപ്പെടുത്തിയത്.