Light mode
Dark mode
"മുനമ്പം വിഷയത്തെ വഖഫ് നിയമ ഭേദഗതിയുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ല, സ്ഥലത്തിന്റെ ക്രയവിക്രയവുമായി ബന്ധപ്പെട്ടിട്ടുള്ള ഒരു തർക്കമായി മാത്രം കാണേണ്ടതാണ്"
വഖഫ് നിയമം സുതാര്യമല്ലെന്നും മുനമ്പം നിവാസികളെ ഇറക്കിവിടുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ പറഞ്ഞു.