Light mode
Dark mode
പുനരധിവാസത്തിൽ ഗ്രാമപഞ്ചായത്ത് നൽകിയ ലിസ്റ്റ് അംഗീകരിക്കണം എന്നാണ് നിലപാടെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ
ഉയര്‍ന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു
സ്ഥലം ഏറ്റെടുക്കുന്നതിന് സിംഗിൾ ബെഞ്ച് നൽകിയ അനുമതിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ ഹാരിസൺസ് മലയാളം അപ്പീൽ നൽകി
വീടുകൾ വാഗ്ദാനം ചെയ്ത 38 സംഘടനകളുമായി മുഖ്യമന്ത്രി നേരിട്ട് ചർച്ച നടത്തും
പ്രക്ഷോഭം സെക്രട്ടറിയേറ്റിലേക്ക് വ്യാപിപ്പിക്കുമെന്നും ടി. സിദ്ദിഖ് എംഎൽഎ ദോഹയില്‍ മീഡിയവണിനോട് പറഞ്ഞു
വ്യവസായ വികസനത്തിന് യുവാക്കളുടെ പങ്കാളിത്തം ഉറപ്പ് വരുത്താനുതകുന്ന പദ്ധതികള്‍ക്ക് മുഖ്യപരിഗണന നല്‍കും’