Light mode
Dark mode
വാക്കുകളിൽ പറഞ്ഞു തീർക്കാൻ പറ്റാത്ത ചരിത്രമുണ്ട് കോഴിക്കോടിന്. ആ ചരിത്രങ്ങൾ എല്ലാം സൗത്ത് ബീച്ചിലേക്ക് ആവാഹിച്ചിരിക്കുകയാണ് 7 കലാകാരന്മാർ. ലോകം മുഴുവൻ പേരുകേട്ട ഉരുക്കളും ഖലാസികളും കടലിന്റെ...