മലേഗാവ് സ്ഫോടനം: കുറ്റാരോപിതരായ എട്ട് പേരെ കോടതി വെറുതെ വിട്ടു
വിചാരണ തടവുകാരായി അഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞതിന് ശേഷമാണ് കോടതി വിധി.മലേഗാവ് സ്ഫോടനത്തില്‍ കുറ്റാരോപിതരായിരുന്ന എട്ട് പേരെ കോടതി വെറുതെ വിട്ടു. എട്ട് മുസ്ലിം യുവാക്കളെയാണ് മുംബൈ കോടതി വെറുതെ വിട്ടത്....