ഹൈദരബാദില്‍ മുസ്ലിം സംഘടനകള്‍ ആര്‍ഭാട വിവാഹങ്ങള്‍ ബഹിഷ്കരിക്കുന്നു
വിവാഹ ആഘോഷ ചെലവുചുരുക്കല്‍ കാമ്പയിനിന്റെ ഭാഗമായി ''വണ്‍ ഡിഷ് വണ്‍ ഡെസേര്‍ട്ട്'' മുദ്രാവാക്യവും രാജ്യത്ത് ഉയര്‍ന്നിട്ടുണ്ട്. ഹൈദരാബാദില്‍ മുസ്ലിം സമുദായത്തിലെ വിവാഹ ആര്‍ഭാടങ്ങള്‍ ഒഴിവാക്കാന്‍ മുസ്ലിം...