"തെരുവിലിറങ്ങി പോരാടേണ്ട, നിയമപരമായി തന്നെ നേരിടണം": ഏക സിവിൽകോഡിൽ മുസ്ലിം കോ-ഓർഡിനേഷന്‍ കമ്മിറ്റി
മുസ്ലിംകൾ മാത്രം പ്രതികരണം നടത്തേണ്ട വിഷയമല്ലിത്. ന്യൂനപക്ഷ- ഗോത്ര വിഭാഗം അടക്കം എല്ലാവരും ഒരുമിച്ച് പ്രതികരിക്കേണ്ടതുണ്ടെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു