Light mode
Dark mode
വള്ളത്തിൽ ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളി മനോജിന്റെ മുഖത്ത് പരിക്കേറ്റു
ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത. കടല്‍ പ്രക്ഷുബ്ധമാകാനും, 60 കിലോമീറ്റര്‍ വരെ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പ് തുടരും.