Light mode
Dark mode
ബത്തേരി-മൈസൂരു ദേശീയപാതയിൽ മുത്തങ്ങക്കടുത്താണ് സംഭവം.
സാരമായി പരിക്കേറ്റ മാൻ അപകടസ്ഥലത്ത് വെച്ചുതന്നെ ചത്തു
കുറച്ച് ദിവസമായിട്ട് രാവിലെ 10 മണിയൊക്കെ കഴിയുമ്പോഴേ മുത്തങ്ങയില്‍ നിന്ന് കോട മാറൂ. തൊട്ടു മുമ്പില്‍ നില്ക്കുന്ന ആളെ പോലും കാണാന്‍ പറ്റാത്തത്ര മഞ്ഞാണ്...