കശ്മീര്‍ പ്രശ്നത്തില്‍ മൌനം വെടിഞ്ഞ് നരേന്ദ്രമോദി
കശ്മീരികളെ ഇന്ത്യ സ്നേഹിക്കുന്നതായും എന്നാല്‍ ചിലര്‍ തെറ്റിദ്ധരിക്കുന്നതായും മോദി പറഞ്ഞു. കശ്മീര്‍ പ്രശ്നത്തില്‍ മൌനം വെടിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യന്‍ ജനത കശ്മീരികളെ സ്നേഹിക്കുന്നതായും...