Light mode
Dark mode
മീഡിയവൺ വാർത്തയെ തുടർന്നാണ് നടപടി
ഇസ്രായേലിന്റെ ക്രൂരത ട്രോൾ വാചകമാക്കാനുള്ളതല്ലെന്നും പേജ് കൈകാര്യം ചെയ്യുന്നവർക്ക് ബോധം ഉണ്ടായിരിക്കണമെന്നുമൊക്കെയാണ് പോസ്റ്റിന് താഴെ വന്നിരുന്ന കമന്റുകള്‍
25,000 രൂപ കൈക്കൂലി വാങ്ങിയതിന് തിങ്കളാഴ്ചയാണ് എസ്. സതീഷിനെ വിജിലൻസ് പിടികൂടിയത്
വിഴിഞ്ഞം ഡിപ്പോയിലെ ബസിനാണ് പിഴയിട്ടത്
വാഹനങ്ങളുടെ മുന്‍-പിന് നമ്പർ പ്ലേറ്റുകൾക്ക് സുതാര്യത ഉറപ്പു വരുത്തണമെന്ന് കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്
"വലിയ വില നൽകേണ്ടി വരുന്ന 'ചെറിയ' കുറ്റമാവാം ഈ സ്റ്റിക്കറുകൾ"