കണ്ടാലറിയുന്നവരെന്ന പേരില്‍ പൊലീസ് നാടകം കളിച്ചതെന്തിന്? ആരാണ് നുണപറയുന്നതെന്ന് നദീര്‍
വ്യക്തമായ ബോധത്തോടെ തിരിച്ചറിഞ്ഞ കേസിലെ മൂന്നാം പ്രതിയാണ് താനെന്നാണ് തലശേരിയില്‍ നിന്നും ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നതെന്ന് പറയുന്ന നദീര്‍ ആരാണ് നുണ പറയുന്നത് , ഡിജിപിയാണോയെന്നും...