Light mode
Dark mode
കരിയറിലെ തന്റെ ആദ്യ നായിക വേഷത്തിൽ 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിൽ എത്തിയിരിക്കുകയാണ് ദേവിക.
ചിത്രത്തിന്റെ 1.54 മിനിറ്റ് ദൈർഘ്യമുള്ള ട്രെയ്ലർ നേരത്തെ പുറത്തെത്തിയിരുന്നു
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്
കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയിലാണ് ഹാജരാവുക.
സമൂഹത്തിലെ ഏതെങ്കിലും ഒരു വിഭാഗം അഭയമായി കാണുന്ന വിശ്വാസങ്ങളെ മുറിവേൽപ്പിച്ച് കയ്യടി നേടേണ്ട കാര്യം സിനിമക്കാർക്കുണ്ടെന്നു കരുതുന്നില്ലെന്ന് വിനയന്
നാദിര്‍ഷായുടെ ഹരജി അടുത്ത മാസം 10ന് പരിഗണിക്കുംനടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തീര്‍പ്പാക്കി. കാവ്യയെ അറസ്റ്റ് ചെയ്യുകയോ പ്രതിയാക്കുകയോ ഇല്ലെന്ന്...
പൊലീസ് ഭീഷണിപ്പെടുത്തിയെന്ന നാദിര്‍ഷയുടെ ആരോപണത്തെ കുറിച്ച് അറിയില്ലെന്ന് ഡിജിപി. പരാതി ലഭിച്ചാല്‍ അന്വേഷിക്കും. ദിലീപിന്റെ അമ്മ നല്കിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറിയെന്നുംനടിയെ അക്രമിച്ച...
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയെ നാദിര്‍ഷയെ ചോദ്യം ചെയ്ത് പൂര്‍ത്തിയായി. പള്‍സര്‍ സുനിയെ അറിയില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ നാദിര്‍ഷ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആലുവ...
നടിയെ അക്രമിച്ച കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംനടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷക്കെതിരെ തെളിവുകളുണ്ടെന്ന് അന്വേഷണ സംഘം പ്രോസിക്യൂഷനെ അറിയിച്ചു. നാദിര്‍ഷയുടെ...
ആവശ്യമെങ്കില്‍ നോട്ടീസ് നല്കി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാംകൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ സംവിധായകൻ നാദിർഷയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ആവശ്യമെങ്കിൽ നാദിർഷയ്ക്ക് നോട്ടീസ്...