Light mode
Dark mode
അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെയും, ആധുനികവത്കരണത്തിന്റെ പുറംമോടിയില്‍ ഇല്ലാതായിത്തീരുന്ന പ്രകൃതി വിഭവങ്ങളുടെയും കഥകള്‍ പറയുകയാണ് നാഗരി സിനിമകള്‍.
സിനിമയില്‍ ഒരു അഭിനേതാവിന്റെ നിറമോ വലിപ്പമോ അല്ല കാര്യം, കഠിനാധ്വാനം ചെയ്താല്‍ ആര്‍ക്കും വിജയം കൈവരിക്കാനാകും