പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ മന്ത്രിസഭാ തീരുമാനം
ബംഗാളി ഭാഷയിലുള്ള ബംഗ, ബംഗ്ള എന്നീ പേരുകളും ഇംഗ്ളീഷില്‍ ബംഗാൾ എന്ന പേരുമാണ് മന്ത്രിസഭയുടെ പരിഗണനയിലുള്ളത്.പശ്ചിമ ബംഗാളിന്റെ പേര് മാറ്റാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബംഗാളി ഭാഷയിലുള്ള ബംഗ, ബംഗ്ള...