Light mode
Dark mode
നൂറ്റാണ്ടിലെ ഏറ്റവും വലിയ വരൾച്ചയ്ക്കാണ് നമീബിയ സാക്ഷ്യം വഹിക്കുന്നത്
Nearly half of Namibia's population is reportedly expected to experience high levels of food insecurity in the coming months.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 1-1 സമനിലയിൽ
2022 സെപ്തംബർ 17 നാണ് പ്രധാനമന്ത്രിയുടെ 72-ാം ജന്മദിനത്തോടനുബന്ധിച്ച് എട്ട് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തിച്ചത്. ഏഴ് പതിറ്റാണ്ടുകൾ ശേഷം എത്തിയ ചീറ്റകളിലൊന്നാണ് ഇപ്പോൾ ചത്തത്
നമീബിയന്‍ തീരത്ത് നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് പുതിയ എണ്ണ നിക്ഷേപം
മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് മത്സരങ്ങൾ വീതം ജയിച്ച ശ്രീലങ്കയും നെതർലാന്റ്സുമാണ് ഗ്രൂപ്പ് എയിൽ നിന്ന് യോഗ്യത നേടിയ ടീമുകൾ
വാർത്ത ശരിയാണെങ്കിൽ ഏഴു പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ പ്രസവിക്കുന്ന ആദ്യ ചീറ്റയായിരിക്കും ആശ
ശനിയാഴ്ചയാണ് നമീബയില്‍ നിന്ന് എട്ടുചീറ്റകളെ പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്കെത്തിച്ചത്
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് ചീറ്റപ്പുലികളെ എത്തിച്ചതെന്നതും ശ്രദ്ധേയമാണ്
1904നും 1908നും ഇടയിൽ നമീബിയയിലെ ഹെരേരോ, നാമ ഗോത്രവിഭാഗങ്ങളിൽപെട്ട പതിനായിരങ്ങളെയാണ് ജർമൻ സൈന്യം കൊന്നൊടുക്കിയത്