ദേശീയ - സംസ്ഥാന വനിതാ കമ്മീഷനുകള്‍ തമ്മില്‍ വാക്പോര് തുടരുന്നു
കേരളത്തിൽ നിർബന്ധിത മതപരിവർത്തനത്തിന് പിന്നിൽ സാമ്പത്തിക സ്രോതസുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡി ജി പി ഉറപ്പ് നൽകിയെന്ന് ദേശീയ വനിത കമ്മീഷൻ അധ്യക്ഷ. ഹാദിയ സുപ്രീംകോടതിയിലെത്തുമെന്ന അങ്കലാപ്പ് കൊണ്ടാണ്...