നാഷണല്‍ ഹെറാള്‍ഡ് കേസ്: സോണിയക്കും രാഹുലിനുമെതിരായ ഹരജി തള്ളി
നാഷണല്‍ ഹെറാള്‍ഡ് ഇടപാട് സംബന്ധിച്ച രേഖകള്‍ നല്‍കണമെന്ന് സുബ്രഹ്മണ്യന് സ്വാമി സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപി നേതാവ് സുബ്രഹ്മണ്യ സ്വാമിയുടെ ഹരജി ഡല്‍ഹി പാട്യാലാ ഹൌസ്...