അങ്കമാലി- മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ശുപാര്‍ശ
കരാര്‍ പ്രകാരമുള്ള സുരക്ഷയും സൌകര്യവും ഒരുക്കുന്നതില്‍ ടോള്‍ കമ്പനി പരാജയപെട്ടുവെന്ന വിലയിരുത്തലിലാണ് ശുപാര്‍ശ. അങ്കമാലി- മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് കലക്ടറുടെയും...