Light mode
Dark mode
ടൈംസ് ഓഫ് ഇന്ത്യ, ദ സ്റ്റേറ്റ്സ്മാന്,ഇന്ത്യന്‍ എക്സപ്രസ് , മാതൃഭൂമി,ദേശാഭിമാനി അടക്കമുള്ള മാധ്യമങ്ങളാണ് വിധിയെ സ്വാഗതം ചെയ്തുകൊണ്ട് മുഖപ്രസംഗം എഴുതിയിരിക്കുന്നത്
ഇന്ത്യൻ മാധ്യമമേഖലയുടെ ഭാവിയിൽ അതിനിർണായകമാകുന്ന വിധിയെ അതിന്റെ ഗൗരവം ഉൾക്കൊണ്ടാണ് മാധ്യമങ്ങളെല്ലാം റിപ്പോർട്ട് ചെയ്തത്