ഗംഗ ശുചീകരണ പദ്ധതി വിഷയമാക്കി മലയാളികള്‍ പാടിയ വീഡിയോ ശ്രദ്ധ നേടുന്നു
നമാമി ഗംഗ എന്ന പേരില്‍ ഒരുക്കിയ ആല്‍ബം കഴിഞ്ഞ ബുധനാഴ്ചയാണ് പുറത്തിറക്കിയത്. തൃശൂര്‍ ബ്രദേഴ്സ് എന്നറിയപ്പെടുന്ന ശ്രീകൃഷ്ണ മോഹനും രാംകുമാര്‍ മോഹനും ചേര്‍ന്നാണ് ഗാനം ആലപിച്ചത്.തൃശൂര്‍ സ്വദേശികളായ...