രാഹുലിന് പരിക്ക്, പകരക്കാരനായി ഗംഭീര്‍ ടീമിലിടം നേടിയേക്കും
ഗംഭീറിനെ ടീമിലെത്തിക്കുന്നത് ഗുണകരമാകുമെന്നാണ് കുംബ്ലെയുടെ വിലയിരുത്തല്‍. ബംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അസോസിയേഷനില്‍ ഗംഭീര്‍ ഇന്ന് കായികക്ഷമത പരിശോധനക്ക് വിധേയനാകാനാണ് സാധ്യത. ന്യൂസിലാന്‍ഡിനെതിരായ...