ഹൃദയാഘാതത്തെ തുടർന്ന് തൃശൂർ ചിറക്കൽ സ്വദേശി കുവൈത്തിൽ മരിച്ചു
തൃശൂർ ചിറക്കൽ സ്വദേശി ഷാഫി അബ്ദുൽ (43) കുവൈത്തിൽ മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് അദാൻ ആശുപത്രിയിൽ ചികത്സയിലായിരുന്നു. സ്വകാര്യ കമ്പനിയിലെ ഐ.ടി ജീവനക്കാരനാണ്. ഡോക്ടർ സാദിഖ് അബ്ദുൽ (അദാൻ ഹോസ്പിറ്റൽ),...