'ഒന്നുകിൽ സീറ്റ് കൂടി, അല്ലെങ്കിൽ കുറഞ്ഞു...ആരുടെ കൂടെയാണെങ്കിലും ഉദ്ധവിന്റെ ശിവസേനക്ക് നിരാശ' - നവനീത് റാണ
നിയമസഭാ തെരഞ്ഞെടുപ്പിൽ ശിവസേന യുബിടി ഒറ്റയ്ക്ക് മത്സരിക്കണമായിരുന്നു എന്ന സഞ്ജയ് റൗട്ടിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് നവനീത് വിമർശനം ഉന്നയിച്ചത്