Light mode
Dark mode
ഹാഇൽ നവോദയ കലാസാംസ്കാരിക വേദിയുടെ 2024 വർഷത്തെ കലണ്ടർ പ്രകാശനം അൽനൂർ ഓഡിറ്റോറിയത്തിൽ നടന്നു. നവോദയ മുഖ്യ രക്ഷാധികാരി സുനിൽ മാട്ടൂൽ, അൽ അബീർ ഹൈൽ ജനറൽ മാനേജർ അജ്മലിന് കലണ്ടർ കൈമാറിയാണ്...