നവോദയ സാംസ്കാരികവേദി അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു
ദമ്മാം നവോദയ റാക്കാ കുടുംബവേദി വനിതാ ദിനം ആചരിച്ചു. സ്ത്രീകളുടെ മുന്നേറ്റം, ആത്മവിശ്വാസം, സാമ്പത്തിക സ്വാതന്ത്ര്യം തുടങ്ങിയ വിഷയങ്ങളെ ആസ്പദമാക്കി വിവിധ സെഷനുകള്‍ സംഘടിപ്പിച്ചു. കുടുംബവേദി അംഗം ശ്രീമതി...