കായൽ കയ്യേറ്റ കേസ്: തോമസ്ചാണ്ടിയുടെ അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും
കായൽ കയ്യേറ്റകേസില്‍ മുന്‍ ഗതാഗത മന്ത്രി തോമസ്ചാണ്ടി സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ , എൽ നാഗേശ്വര റാവു എന്നിവരടങ്ങിയ പുതിയ ബഞ്ചാണ്കായൽ...