Light mode
Dark mode
ഏതെങ്കിലും പ്രസ്ഥാനത്തിന്റെ സങ്കുചിത പ്രത്യയശാസ്ത്ര നിലപാടുകളോ ആശയ പ്രചാരണങ്ങളോ അല്ല പാഠപുസ്തകങ്ങൾ ഉൾക്കൊള്ളേണ്ടതെന്ന് മന്ത്രി പറഞ്ഞു.
"കലാപങ്ങളെ കുറിച്ചൊക്കെ കുട്ടികൾ സ്വയം അറിയുമായിരിക്കും, സ്കൂളിൽ നിന്ന് പാഠപുസ്തകത്തിലൂടെ അത് വേണോ എന്നാണ് ചോദ്യം"
രാമജന്മഭൂമിയിൽ നിർമിച്ച മൂന്ന് മിനാരങ്ങൾ ഉള്ള കെട്ടിടം എന്നാണ് എൻസിആർടി പ്ലസ് ടു പൊളിറ്റിക്സ് പാഠപുസ്തകത്തിൽ ബാബരി മസ്ജിദിനെ വിശേഷിപ്പിച്ചിരിക്കുന്നത്
ജവഹർലാൽ നെഹ്റു കോൺഗ്രസിനെ ശക്തിപ്പെടുത്താൻ മാത്രമാണ് ശ്രമിച്ചത്.