Light mode
Dark mode
നരേന്ദ്ര മോദിയെ പ്രശംസിച്ചതിനു പിന്നാലെയാണ് അജിത് പവാറിനെ ചുറ്റിപ്പറ്റി അഭ്യൂഹങ്ങള്‍ പരന്നത്
അജിത് പവാര്‍ ബി.ജെ.പിയോട് അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സഞ്ജയ് റാവത്തിന്റെ പ്രതികരണം
സി.പി.ഐയ്ക്ക് ബംഗാളിൽ സംസ്ഥാന പാർട്ടി പദവിയുമില്ല
'രാഷ്ട്രീയത്തിൽ വിദ്യാഭ്യാസ യോഗ്യതയ്ക്ക് വലിയ പ്രാധാന്യമില്ല. തെരഞ്ഞെടുപ്പിൽ പരാജയപ്പെടുന്ന പാർട്ടി വോട്ടിങ് മെഷീനെ കുറ്റപ്പെടുത്തുകയാണ് ചെയ്യുന്നത്.'
എൻ.സി.പി തലവൻ ശരദ് പവാറാണ് നെഫ്യു റിയോ സർക്കാരിനു പിന്തുണ പ്രഖ്യാപിച്ചത്
കേരള ഡെമോക്രാറ്റിക് പാർട്ടി എന്ന പേരിൽ സംസ്ഥാന പാർട്ടി ആയാണ് അംഗീകാരം നൽകിയത്.
സംസ്ഥാനത്തെ ജനങ്ങൾ ബി.ജെ.പിക്കെതിരെയുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്ന് സമീപ കാലത്ത് നടത്തി അഭിപ്രായ സർവേയിൽ തെളിഞ്ഞതാണെന്നും പവാർ
സർക്കാർ ബംഗ്ലാവിൽ വെച്ച് റീൽ ഷൂട്ട് ചെയ്യാൻ അമൃതക്ക് ആരാണ് അനുവാദം നൽകിയതെന്ന് എൻസിപി
ചടങ്ങിനിടെ ഛത്രപതി ശിവജിയുടെ പ്രതിമയിൽ ഹാരാർപ്പണം നടത്തുമ്പോൾ മേശയിലുണ്ടായിരുന്ന വിളക്കിൽനിന്ന് സാരിയിൽ തീ പടരുകയായിരുന്നു.
ഇ.ഡി കേസിൽ മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് ജാമ്യത്തിലിറങ്ങിയതിനു പിന്നാലെയാണ് എൻ.സി.പി തലവന്റെ നീക്കം
പരാതി നൽകിയ ആർ.ജി ജിഷക്കെതിരെയാണ് കേസെടുത്തത്
മുംബൈയിലെ ബാർ, റെസ്റ്റോറന്റ് ഉടമകളിൽനിന്ന് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വാസെ വഴി 4.70 കോടി രൂപ വാങ്ങിയെന്ന കേസിലാണ് ദേശ്മുഖിനെ അറസ്റ്റ് ചെയ്തത്.
'ഹർ ഹർ മഹാദേവ്' സിനിമയുടെ പ്രദർശനം തടസ്സപ്പെടുത്തിയതിന് കഴിഞ്ഞയാഴ്ച ജിതേന്ദ്ര അവാദിനെ അറസ്റ്റ് ചെയ്തിരുന്നു
പരാമർശം വൻ പ്രതിഷേധത്തിനും വിമർശനത്തിനുമാണ് വഴിതുറന്നിരിക്കുന്നത്.
എൻസിപി നോമിനിയായി രമ്യ രാജേന്ദ്രനെ പിഎസ്സി മെമ്പർ ആക്കിയതിലാണ് കൈക്കൂലി ആരോപണം ഉയർന്നിരിക്കുന്നത്.
പാർട്ടി പ്രവർത്തകർ അദ്ദേഹത്തിന്റെ പ്രസംഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുമ്പോഴാണ് വേദിവിട്ട് പോയത്
പി.സി ചാക്കോ രണ്ടാമതും എൻസിപി സംസ്ഥാന പ്രസിഡന്റായതിന് പിന്നാലെയാണ് എൻ.എ മുഹമ്മദ് കുട്ടി വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് നടത്താനുള്ള എല്ലാ തയ്യാറെടുപ്പുകളും നടത്തിയാണ് 420 പേരുടെ ജനറൽ കൗൺസിൽ യോഗം കൊച്ചിയിൽ ആരംഭിച്ചത്
ഉദ്ധവ് താക്കറെ സർക്കാരിൽ ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാർ ശരത് പവാറിന്റെ അനന്തിരവൻ കൂടിയാണ്