- Home
- nebuliserpost
Kerala
20 Nov 2018 10:58 AM GMT
കമ്യൂണിസ്റ്റുകള്‍ക്കെതിരെയാണ് ബി.ജെ.പിയുടെ സമരമെങ്കില്‍ ഭക്തരെ ബുദ്ധിമുട്ടിക്കുന്നതെന്തിനെന്ന് മുഖ്യമന്ത്രി
കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത് ഭക്തരെ അല്ലെന്നും സംഘപരിവാര്‍ നേതാക്കളെയാണെന്നും വിശദീകരിച്ച മുഖ്യമന്തി ഇവരുടെ പേരുകള്‍ അവര്‍ വഹിക്കുന്ന സ്ഥാനങ്ങളും എടുത്ത് പറഞ്ഞു.