Light mode
Dark mode
നൈജീരിയൻ സ്വദേശിക്കും പെരിന്തൽമണ്ണ സ്വദേശിക്കുമാണ് തടവുശിക്ഷ
വേഴാമ്പലടക്കം 14 അപൂർവയിനം പക്ഷികളെയാണ് കടത്താൻ ശ്രമിച്ചത്
രാത്രി 12 മണിയോടെയാണ് നെടുമ്പാശേരി ആപ്പിൾ റസിഡൻസിയിലെ പാർക്കിങ്ങിൽ തീപിടിത്തമുണ്ടായത്.
തായ്ലന്റിൽനിന്നും വന്ന യാത്രക്കാരിൽനിന്നാണ് 15 കിലോയിലധികം ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയത്.
ഒരാഴ്ചക്കിടെ നൂറിലധികം വിമാനങ്ങൾക്കു നേരെ ബോംബ് ഭീഷണി ഉയർന്നതോടെ രാജ്യത്തെ വ്യോമയാന മേഖല പ്രതിസന്ധിയിൽ
ആഫ്രിക്കയിലെ ബിസിനസുകാരൻ കൂടിയായ തിരുവനന്തപുരം സ്വദേശി പ്രശാന്താണ് യാത്രക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ഒരുപോലെ വട്ടംകറക്കിയത്
കൊച്ചിയിലെ ആശുപത്രികളിൽ നിന്നുൾപ്പെടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ്
വി.ഐ.പി റോഡിനു സമീപത്തെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്
ബംഗളൂരു സ്വദേശികളായ രാമോജി കോറയിൽ, രമേഷ് കുമാർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ബഹ്റൈനിൽ നിന്ന് ഗൾഫ് എയർ വിമാനത്തിൽ കൊച്ചിയിലെത്തിയയാളാണ് പിടിയിലായത്
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം റൂറൽ എസ്.പിക്ക് മനുഷ്യാവകാശ കമ്മീഷൻ നിർദേശം നൽകി
ദുബൈയില് നിന്നാണ് കോട്ടയം സ്വദേശിനി സ്വര്ണം കൊണ്ടുവന്നത്
മാള ഭാഗത്ത് നിന്നു രാജഗിരിയിലേക്ക് രോഗിയുമായി പോയ ആംബുലൻസ് എതിർദിശയിൽ എത്തിയ കാറിൽ ഇടിക്കുകയായിരുന്നു.
ഇൻഡിഗോയുടെ ഹൈദരാബാദ് വിമാനത്തിൽ എത്തിയ കാസർകോട് സ്വദേശി അഷറഫിൽ നിന്ന് അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിക്കവെ 26 ലക്ഷം രൂപ വില വരുന്ന 565 ഗ്രാം സ്വർണം പിടികൂടി
മലപ്പുറം സ്വദേശി നിസാമുദ്ദീനാണ് 1060 ഗ്രാം സ്വർണവുമായി പിടിയിലായത്
പേസ്റ്റ് രൂപത്തിലാക്കിയ 1709 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്
1721 ഗ്രാം സ്വര്ണമാണ് കസ്റ്റംസ് കണ്ടെത്തിയത്. സംഭവത്തിൽ കസ്റ്റംസ് അന്വേഷണം ആരംഭിച്ചു
നാലാം തവണയാണ് കാര്ഗോ വഴി സ്വര്ണം കടത്താന് ശ്രമിക്കുന്നത്
ക്യാമ്പിൽ ഹാജിമാർക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്
വിമാനത്താവളത്തിൽ കനത്ത സുരക്ഷ