- Home
- Nedumbassery gold smuggling...

Kerala
5 Jun 2018 5:45 PM IST
സ്വര്‍ണ്ണക്കടത്ത് കേസില്‍ കൈക്കൂലി വാഗ്ദാനത്തിന്റെ ജഡ്ജി പിന്മാറിയത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് നിയമ വിദഗ്ധര്‍
സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെ കര്‍ത്തവ്യം നിര്‍വഹിക്കാനുള്ള നിയമപരമായ ബാധ്യത ന്യായാധിപകര്‍ക്ക് ഉണ്ട്. ജഡ്ജി പിന്മാറിയത് പ്രതിക്ക് സഹായകരമാകുമെന്നും വിലയിരുത്തലുണ്ട്.സ്വര്‍ണ്ണക്കടത്ത് കേസില്‍ കൈക്കൂലി...

Kerala
1 Jun 2018 4:44 AM IST
ജഡ്ജിക്ക് കോഴവാഗ്ദാനം: കോടതിയലക്ഷ്യ കേസ് ആവശ്യപ്പെട്ടുള്ള ഹരജി ഇന്ന് പരിഗണിക്കും
ജഡ്ജിക്ക് കോഴവാഗ്ദാനം ചെയ്ത സംഭവത്തില്‍ ക്രിമിനല്‍ കോടതിയലക്ഷ്യ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിന് അനുമതി ആവശ്യപ്പെട്ടുള്ള ഹരജി അഡ്വക്കേറ്റ് ജനറല്‍ ഇന്ന് പരിഗണിക്കുംജഡ്ജിക്ക് കോഴവാഗ്ദാനം ചെയ്ത സംഭവത്തില്‍...

Kerala
19 May 2018 7:43 PM IST
സ്വര്‍ണക്കടത്ത് കേസില്‍ കോഴവാഗ്ദാനം: ജസ്റ്റിസ് ശങ്കരന്റെ മൊഴിയെടുക്കാന്‍ അനുമതി തേടി
അനുമതി നല്കാന് ആവശ്യപ്പെട്ട് വിജിലന്‍സ് എസ്പി ഹൈക്കോടതി രജിസ്ട്രാര്‍ക്ക് കത്തയച്ചു. സ്വര്‍ണകടത്ത് കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജി കെ ടി ശങ്കരന് കോഴ വാഗ്ദാനം ചെയ്തു. സംഭവത്തില്‍ ജഡ്ജിയുടെ...

Kerala
9 April 2018 4:53 AM IST
സ്വര്‍ണക്കടത്ത് കേസില്‍ കോഴ: ജഡ്ജിയുടെ പിന്മാറ്റം അനുചിതമെന്ന് വിദഗ്ധര്‍
കാര്‍ക്കശ്യക്കാരനായ ജഡ്ജി കേസ് പരിഗണിക്കുന്നത് ഒഴിവാക്കി കിട്ടാന്‍ ഇത്തരത്തില്‍ ചില തന്ത്രങ്ങള്‍ പ്രതിഭാഗം ചമയ്ക്കാറുണ്ട് അതില്‍ അവര്‍ വിജയിക്കുകയും ചെയ്തു.സ്വര്‍ണ്ണക്കടത്ത് കേസില്‍ കൈക്കൂലി വാഗ്ദാനം...









