അഞ്ച് ലക്ഷം രൂപക്ക് താഴെ വിലയുള്ള അഞ്ച് മികച്ച കാറുകള്‍
ഇന്ത്യന്‍ വിപണിയില്‍ എന്‍ട്രി ലെവല്‍ കാര്‍ ശ്രേണിയില്‍ അഞ്ച് ലക്ഷം രൂപക്ക് താഴെ വില വരുന്ന അഞ്ച് മികച്ച കാറുകളാണ് ഇവിടെ പങ്കുവെക്കുന്നത്ബജറ്റിലൊതുങ്ങുന്ന ചെറുകാറുകളോടാണോ നിങ്ങള്‍ക്ക് താല്പര്യം....