കെ.എസ്.ആർ.ടി.സിയിൽ നെല്ലിയാമ്പതിയിലേക്കൊരു യാത്ര, വെറും 600 രൂപക്ക്
പാവങ്ങളുടെ ഊട്ടിയിലേക്ക് ആനവണ്ടിയിൽ ഒരു യാത്ര. കാറ്റും തണുപ്പുമനുഭവിച്ച് പോകാം. പോത്തുണ്ടി ,സീതാർകുണ്ട് വ്യൂപോയിന്റ്, വരയാട്ടുമല വ്യൂ പോയിന്റ്,ഓറഞ്ച് ഫാം, ചായതോട്ടങ്ങൾ തുടങ്ങി പ്രകൃതിരമണീയമായ...