ദുരിതാശ്വാസ നിധിയിലേക്ക് പെന്‍ഷന്‍കാരില്‍ നിന്ന് പണം സ്വീകരിക്കാന്‍ മാര്‍ഗനിര്‍ദേശം
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവന പെന്‍ഷനില്‍ നിന്ന് നേരിട്ട് കുറവു ചെയ്യാന്‍ താത്പര്യപ്പെട്ട് നിരവധി പേര് ട്രഷറികളെ സമീപിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കുലറെന്ന്