Light mode
Dark mode
ഡോ. സുൽത്താൻ സൽമീൻ സഈദ് അൽ മൻസൂരിയെയാണ് യു.എ.ഇയിലെ പുതിയ അംബാസഡറായി നിയമിച്ചത്.
സൗദിയിലെ പുതിയ ഇറാൻ അംബാസിഡറായി അലി റിസ ഇനായത്തിയെ നിയമിച്ചു. ഇറാൻ വിദേശകാര്യ മന്ത്രാലയത്തിലെ ഗൾഫ് വിഭാഗം മേധാവിയാണ് അലി റിസ. സൗദി, ഇറാൻ നയതന്ത്ര ബന്ധം പുനസ്ഥാപിച്ചതിനെ തുടർന്നാണ് അംബാസിഡറെ...