- Home
- new car
Kerala
25 Jun 2022 6:19 PM
ഇന്നോവ ക്രിസ്റ്റ മതിയായി, ഇനി കറുത്ത കിയ; മുഖ്യമന്ത്രിക്ക് പുതിയ കാറ് വാങ്ങാൻ ഉത്തരവിറക്കി
മുഖ്യമന്ത്രിയുടെ പൈലറ്റ്, എസ്കോർട്ട് ഡ്യൂട്ടിക്കായി കറുത്ത നിറത്തിലെ മൂന്ന് ടൊയോട്ട ഇന്നോവ ക്രിസ്റ്റയും ഒരു കിയാ കാർണിവലും ഉൾപ്പെടെ നാല് വാഹനങ്ങൾ 88,69,841 രൂപയ്ക്ക് വാങ്ങാൻ പുതുക്കിയ അനുമതി നൽകി.