മെറ്റിയോറിനോട് മുട്ടാന്‍ ഹോണ്ട; 350 സി.സിയില്‍ പുതിയ ക്രൂസര്‍
ഹോണ്ട ഹൈനസിന്റെ അതേ പ്ലാറ്റ്ഫോമിലാണ് പുതിയ ക്രൂയിസർ എത്തുന്നത്. സി.സി സിംഗിൾ സിലിണ്ടർ എഞ്ചിൻ തന്നെയായിരിക്കും വാഹനത്തിന് കരുത്ത് പകരുകയെങ്കിലും പുറം കാഴ്ച്ചയിൽ കാര്യമായി മാറ്റങ്ങളുണ്ടാകുമെന്നാണ്...