യുഡിഎഫ് ഭരണകാലത്ത് സൃഷ്ടിച്ച പുതിയ തസ്തികകള്‍ പിണറായി സര്‍ക്കാരിന് ബാധ്യതയാകും
പത്താം ശന്പള കമ്മീഷന് ശുപാര്‍ശകളെ മറികടന്നു കൊണ്ടാണ് ഈ പുതിയ പദവികള്‍ സൃഷ്ട്ടിച്ചിരിക്കുന്നത്.....കോടികണക്കിന് രൂപയുടെ അധിക ബാധ്യത വരുത്തി വച്ചു കൊണ്ട് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് വിവിധ...