പൂര്‍ണ്ണവളര്‍ച്ചയെത്തിയ പല്ലുകളുമായി ഒരു പിഞ്ചുകുഞ്ഞ്
കുഞ്ഞിന് ശ്വാസ തടസമുണ്ടാകാനോ പല്ല് വിഴുങ്ങാനോ സാധ്യതയുള്ളതിനാല്‍ ശസ്ത്രക്രിയയിലൂടെ പല്ലുകള്‍ നീക്കം ചെയ്തുകുഞ്ഞുണ്ടായി കഴിഞ്ഞാല്‍ അവന്റെ കുഞ്ഞരിപ്പല്ല് ഒന്നു പുറത്തുവരാന്‍ കുറച്ചു കാത്തിരിക്കണം....