Light mode
Dark mode
കെ.സി വേണുഗോപാൽ, മാണിക്യം ടാഗോർ, മനീഷ് തിവാരി എന്നിവരാണ് നോട്ടീസ് നൽകിയത്
ഇന്നലെ അർദ്ധരാത്രിയോടെയാണ് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്
പൗരൻമാർക്ക് നീതി ലഭ്യമാക്കുന്നതിനാണ് പുതിയ നിയമത്തിൽ പ്രധാന്യം നൽകുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
നിയമങ്ങൾ ജൂലൈ ഒന്നിന് നടപ്പാക്കാൻ കേന്ദ്ര സർക്കാർ വിജ്ഞാപനം പുറത്തിറക്കിയിരുന്നു