Light mode
Dark mode
44 റൺസുമായി മികച്ച ഫോമിൽ ബാറ്റുവീശുന്നതിനിടെയാണ് കിവീസ് താരം അബദ്ധത്തിൽ പുറത്തായത്.
പ്രതിഷേധത്തെ തുടർന്ന് ന്യൂസിലൻഡ് പാർലമെൻ്റ് താൽക്കാലികമായി നിർത്തിവച്ചു
ന്യൂസിലാൻഡ്-അഫ്ഗാനിസ്താൻ മത്സരമാണ് ഉപേക്ഷിച്ചത്.
പുറത്തുവന്ന കണക്കുകൾ പ്രകാരം ഈ വർഷം ഇതുവരെ രാജ്യം വിട്ടത് 1,31,200 പേർ
ദ്വിരാഷ്ട്ര പരിഹാരത്തിന്റെ ഭാഗമായി ഭാവി ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണയ്ക്കുമെന്ന് ന്യൂസിലൻഡ്
പാകിസ്താൻ തകർന്നടിഞ്ഞ സാഹചര്യത്തിലാണ് കിവികൾ അടുത്ത ഘട്ടത്തിലെത്തിയത്
ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക പത്ത് വിക്കറ്റ് നഷ്ടപ്പെടുത്തി 171 റൺസ് മാത്രമാണ് നേടിയത്
ഇന്നും കൂടി പരാജയപ്പെടുന്നത് ടീമിന്റെ സെമിസാധ്യകളെ ബാധിക്കുന്നതിനാൽ ന്യൂസിലൻഡിന് വിജയം അനിവാര്യമാണ്
മൂന്ന് വിക്കറ്റുകൾ നേടിയ ലോക്കി ഫെർഗൂസനാണ് കളിയിലെ താരം
നെതർലൻഡ്സിനെ 99 റൺസിന് തോൽപ്പിച്ച മത്സരത്തിലാണ് സാൻറ്നർ നേട്ടം സ്വന്തമാക്കിയത്
അഞ്ച് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സാൻറനറടക്കം ബൗളിംഗിൽ തിളങ്ങിയതോടെയാണ് ഡച്ചുകാർ കൂറ്റൻ തോൽവി വഴങ്ങിയത്
മൂന്നു താരങ്ങൾ അർധ സെഞ്ച്വറി നേടിയ മത്സരത്തിൽ മിക്ക ബാറ്റർമാരും തിളങ്ങി
ഇതിനുമുൻപ് രണ്ടു തവണന്യൂസിലൻഡിന്റെ ദുരന്തസഹായം സിറിയയിലും തുർക്കിയിലും എത്തിയിരുന്നു
ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമായി.
മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര തൂത്തുവാരിയ ശേഷമാണ് ഇന്ത്യ നാളെ ന്യൂസിലൻഡിനെതിരെ ഇറങ്ങുന്നത്
ന്യൂസിലൻഡിനെതിരെയുള്ള ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു
രണ്ടാം ഏകദിനത്തിൽ വിജയം; ഇന്ത്യയ്ക്ക് പരമ്പര
ന്യൂസിലൻഡ് 34.3 ഓവറിൽ നേടിയ 108 റൺസ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടക്കുകയായിരുന്നു
11 ഓവറിൽ ആകെ 15 റൺസാണ് കിവികൾ നേടിയത്
ഇന്ത്യ മൂന്നു ഓവർ കുറവ് വരുത്തിയെന്ന് മാച്ച് റഫറിമാരുടെ ഐ.സി.സി എലൈറ്റ് പാനലായ ജവഗൽ ശ്രീനാഥ് വിലയിരുത്തുകയായിരുന്നു