Light mode
Dark mode
ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, ഉത്തർപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലാണ് പരിശോധന.
ഖലിസ്ഥാൻ വാദികളും ഗുണ്ടാസംഘങ്ങളും തമ്മിലുള്ള ബന്ധം തിരിച്ചറിഞ്ഞാണ് റെയ്ഡ് സംഘടിപ്പിച്ചിരിക്കുന്നത്.
റെയിഡിൽ ബാങ്ക് രേഖകളും മറ്റ് സാമ്പത്തിക ഇടപാട് നടത്തിയ രേഖകളും പിടിച്ചെടുത്തു
നാളെ കൊച്ചി എന്‍ഐഎ ആസ്ഥാനത്ത് ഹാജരാകാന്‍ നിര്‍ദേശം
മുഖ്യപ്രതി മുഹമ്മദ് ഷാരിഖിനെ സഹായിച്ചവരെ കേന്ദ്രീകരിച്ചാണ് റെയ്ഡ്
ചവറയിൽ ഇന്നലെ നടന്ന റെയ്ഡിൽ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു
പ്രവർത്തകർക്ക് ആയുധ പരിശീലനം നൽകുന്ന ആളാണ് മുബാറക് എന്ന വാദമാണ് എൻ.ഐ.എ മുന്നോട്ടുവെയ്ക്കുന്നത്
ഭീകരവാദ സംഘടനയ്ക്കെതിരെ നടപടിയെടുക്കാൻ സർക്കാർ മടിക്കുന്നത് അപലനീയമാണെന്നും വി മുരളീധരൻ കുറ്റപ്പെടുത്തി
സംസ്ഥാനത്ത് അമ്പതിലധികം കേന്ദ്രങ്ങളിൽ ഇന്ന് രാവിലെ മുതൽ എൻഐഎ റെയ്ഡ് ആരംഭിച്ചിരുന്നു
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റ നിർദ്ദേശപ്രകാരമാണ് നടപടി
22ല്‍ 13 പേരെ കൊച്ചിയിലെ എന്‍.എ.ഐ ഓഫീസിലാണ് എത്തിച്ചിരിക്കുന്നത്.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, എന്‍.ഐ.എ മേധാവി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
കസ്റ്റഡിയിലെടുത്ത നേതാക്കളെ കൊച്ചിയിലെ എന്‍ഐഎ ഓഫീസിലാണ് എത്തിച്ചിരിക്കുന്നത്.
റെയ്ഡ് സംബന്ധിച്ച് ഒരു വിശദാംശവും നല്‍കിയിട്ടില്ലെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.
മസ്ജിദിന് പോപുലര്‍ ഫ്രണ്ടുമായി ബന്ധമില്ലെന്ന് പള്ളിക്കമ്മിറ്റി അറിയിച്ചു.
കഴിഞ്ഞദിവസങ്ങളില്‍ തെലങ്കാന, ഗുജറാത്തിലെ അഹമ്മദാബാദ് ഉള്‍പ്പെടെയുള്ള ഇടങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടത്തിയിരുന്നു.
നടപടി ഭരണകൂട ഭീകരതയാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ പ്രതികരിച്ചു.