ഞാൻ ഇവിടെ തന്നെയുണ്ട്; വീണ്ടും ബുർജ് ഖലീഫയുടെ തുഞ്ചത്ത് കയറി നികോൾ
അഞ്ച് മാസം മുമ്പ് എമിറേറ്റ്സിന്റെ യുകെ സർവീസ് സജീവമായത് അറിയിക്കാനാണ് ഡൈവിങ് പരിശീലകയായ നിക്കോൾ സ്മിത്ത് ലുഡ് വിക്ക് ആദ്യമായി ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയുടെ ഉച്ചിയിൽ കയറി...