Light mode
Dark mode
ബാർ, ഹോട്ടൽ, ജിം, സ്പോർട്സ് കോംപ്ലക്സ് എന്നിവക്ക് 50 ശതമാനം ആളുകളെ വെച്ച് പ്രവർത്തിക്കാം
ഡബ്ലൂ.ഐ.പി.ആർ ഏഴിന് മുകളിലുള്ള സ്ഥലങ്ങളിൽ ലോക് ഡൗൺ ഏർപ്പെടുത്താനും തീരുമാനമായി.
ലക്ഷദ്വീപിലേക്കുള്ള എല്ലാ വിനോദ സഞ്ചാര പാക്കേജുകളും നിർത്തിവെച്ചു
കോവിഡ് രണ്ടാം തരംഗം അതിവേഗം വ്യാപിക്കവെ വരാനിരിക്കുന്ന 4 ആഴ്ച നിർണായകമാണ്. രാജ്യത്ത് നിലവിൽ ഒരു ലക്ഷത്തിനടുത്ത് പ്രതിദിന കേസുകളും 500 ന് അടുത്ത് മരണവുമാണ് റിപ്പോർട്ട് ചെയ്യുന്നത്.
എന്നാല്‍ വാക്സിനേഷന് പോലുള്ള പൊതുജനാരോഗ്യ പരിപാടികള്‍ കോവിഡിന്റെ രണ്ടാം വരവിനെ മന്ദഗതിയിലാക്കുമെന്നും അദ്ദേഹം പറഞ്ഞു